കുറുപ്പ് എന്ന സിനിമ ആദ്യ ദിനം 6 കോടിക്ക് മുകളിൽ

Kurup Malayalam Movie Review
കുറുപ്പ് എന്ന സിനിമ ആദ്യ ദിനം 6 കോടിക്ക് മുകളിൽ കിട്ടിയത് കൊണ്ടാണ് മോഹൻലാൽ മരക്കാർ തിയേറ്ററിൽ  റിലീസ് ചെയ്യുന്നത് എന്ന് പറയുന്നവരോട് എന്താണ് നമ്മൾക്കു പറയാനുള്ളത്
kurup vs marakkar
മലയാള സിനിമയുടെ ചരിത്രം മാറ്റിമറിക്കുന്ന അതിഗംഭീരമായാ വിഷ്വൽസോടുകൂടിയ സിനിമയാണ് മരക്കാർ, കുറുപ്പ് എന്ന സിനിമയുമായി താരതമ്യം ചെയ്യാൻ ഒരിക്കലും സാധിക്കാത്ത ഒരു സിനിമാറ്റോഗ്രഫിയാണ് മരക്കാരിന്ടെത്. 70 കോടിക്ക് മുകളിൽ ചിലവേറിയ ഒരു അത്വുഗ്ര സിനിമയാണ് പ്രിയദർശൻ ഒരുക്കിയിരിക്കുന്നത്; മരക്കാർ എന്ന സിനിമ തിയേറ്ററിൽ പ്രദർശിപ്പിക്കാൻ വേണ്ടി തിയേറ്റർ ഉടമകളും പ്രേക്ഷകരുമാണ് നിർബന്ധം പിടിക്കുന്നത്. ഇങ്ങനെയുള്ള മോശമായ രീതിയിലൂടെ കുറുപ്പ് എന്ന സിനിമയെ പ്രൊമോട്ട് ചെയ്യുന്നതിലൂടെ കുറുപ്പിന് ലഭിക്കാനുള്ളത് ലഭിക്കാതിരിക്കുകയോ ലഭിക്കുകയോ ചെയ്യാം എന്നാൽ മരക്കാർ എന്ന സിനിമ കേരളത്തിൽ ഉണ്ടാക്കാൻ പോകുന്ന ഓളം അതത്രയും ഉയരത്തിലാണ് അതിനാൽ കുറുപ്പ് എന്ന സിനിമ ഇറങ്ങിയതിലൂടെയാണ് മോഹൻലാൽ അഭിനയിച്ച മരക്കാർ എന്ന സിനിമ മോഹൻലാൽ ആമസോണിൽ നിന്നും തിരിച്ചു വാങ്ങി കേരളത്തിൽ തിയേറ്ററിൽ പ്രദർശിപ്പിക്കുന്നത് എന്ന തെറ്റായ വാർത്തകൾ പടച്ചുവിടാതിരിക്കാൻ ശ്രമിക്കുക. മരക്കാർ ഡിസംബറിൽ കേരളത്തിൽ പ്രദർശിപ്പിക്കും.

Read : Kurup Malayalam Movie Review