Who is the king of Mollywood Vote Now Click Here!

Kurup Malayalam Movie Review

Dulquer Salmaan Kurup Malayalam Movie Review

Dulquer Salmaan Kurup Malayalam Movie Review

Kurup Malayalam Movie Review
കൊറോണ പ്രശ്നങ്ങൾ മറികടന്ന് ദുൽക്കർ സൽമാന്റെ കുറുപ്പ് എന്ന മൂവി കേരളത്തിനകത്തും പുറത്തുമായി റിലീസ് ചെയ്തിരിക്കുന്നു, കേരളത്തിലാദ്യമായാണ് ഇത്രയുമധികം ഫാൻസ്‌ ഷോകൾ വക്കുന്നത് (കൊറോണക്ക് ശേഷം) അതുകൊണ്ടുതന്നെ  തിയേറ്ററുകളും ഫുള്ളായി ഓടിക്കൊണ്ടിരിക്കുന്നു എല്ലാ തിയേറ്ററിൽ നിന്നും നല്ല പ്രതികരണം.

ഇനി സിനിമയിലേക്ക് വരാം

പടം തുടങ്ങുന്നതു മുതൽ പകുതിയാവുന്നതുവരെ പടം സ്ലോ ആയിട്ടാണ് പോകുന്നത് ഇന്റെർവെല്ലിന് ശേഷം പടം അതിന്ടെ ശരിയായ രീതിയിലേക്കെത്തുന്നു, ഒരുപക്ഷെ ഇതൊരു നെഗറ്റീവ് ആയി പ്രേക്ഷകർക്ക് തോന്നിയേക്കാം എന്നിരുന്നാലും ദുൽകർ സൽമാൻ അതി ഗംഭീരമായി അഭിനയിച്ചിരിക്കുന്നു. ഒരു പ്രേക്ഷകനെന്ന നിലയിൽ നമുക്ക് ഇഷ്ടപെടുന്ന രീതിയിലാണ് സിനിമ എടുത്തിരിക്കുന്നത്. തിയേറ്ററിൽ നിന്നിറങ്ങുമ്പോൾ നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല എന്നതാണ് കുറുപ്പ് എന്ന സിനിമയുടെ പ്രത്യേകത. ഷൈൻ ടോം ചാക്കോയുടെ അഭിനയ മികവ് പ്രശംസ അർഹിക്കുന്നതാണ്, കുറുപ്പെന്ന വെക്തി തന്ടെ തുടക്ക കാലത്തിലേക്കെത്തുകയും അതുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന കാര്യങ്ങളുമാണ് കഥയിലൂടെ പറയുന്നത്. തിയേറ്ററിൽ കാണേണ്ട ഒരു പടം തന്നെയാണ് കുറുപ്പ് അതിന്ടെ ബാഗ്രൗണ്ട് മ്യൂസിക്, ആംബിയൻസ് എന്നിവയെല്ലാം തിയേറ്ററിൽ ഉണ്ടാക്കുന്ന എക്സ്പീരിയൻസ് അത്രയും വലുതാണ്. ചിത്രം മലയാളത്തിൽ മാത്രമല്ല തമിഴ്,തെലുഗ്,കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും റിലീസ് ആയിട്ടുണ്ട്. കൂടുതൽ കാര്യങ്ങൾ പറയുന്നത് ശരിയല്ലാത്തതിനാൽ നിങ്ങൾ തിയേറ്ററിൽ തന്നെ പോയി കാണുക

സിനിമയുടെ മികവ്

1) സംഗീതം അതിഗംഭീരമായിരുന്നു 
2) സെക്കൻഡ് ഹാഫ് മുതൽ അതി ഗംഭീരമായി ചിത്രീകരിച്ചിരിക്കുന്നു

സിനിമയുടെ പോരായ്മകൾ 

1) പടം തുടങ്ങുന്നതു മുതൽ പകുതിയാവുന്നതുവരെ പടം സ്ലോ ആയിട്ടാണ് പോകുന്നത്
2) ദുൽക്കർ സൽമാൻ ആയതുകൊണ്ടാവാം കുറുപ്പ് എന്ന വ്യക്തിയെ ഒരു സ്റ്റൈലിഷ് അല്ലെങ്കിൽ ഒരു ഗ്ലാമർ പരിവേഷം ലഭിച്ചതായി തോന്നുന്നു
Our Rating
3.5 / 5

Released In: 12 November 2021 (India) 
Directed By: Srinath Rajendran
Written By: Jithin K. Jose
Screenplay & Dialogues: K. S. Aravind, Daniell Sayooj Nair
Produced By: Dulquer Salmaan
Starring: Dulquer Salman, Indrajith Sukumaran, Sobhita Dhulipala, Sunny Wayne, Bharath Srinivasan, Shine Tom Chacko, Surabhi Lakshmi, Vijayaraghavan Pillai
Cinematography: Nimish Ravi
Edited By: Vivek Harshan
Music By: Sushin Shyam
Language: Malayalam, Tamil, Telugu, Kannada, Hindi
Budget: ₹35 Crore 

Most Famous Celebrities In Kerala l Vote For Your Favorite Actor Part Vote Now

Post a Comment

Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.