Who is the king of Mollywood Vote Now Click Here!

50+ Broken heart quotes In Malayalam

Malayalam quotes: Cheating & heartbreak. Find solace in these poignant expressions of pain. Share to connect.

Latest Heartfelt Malayalam Quotes for Broken heart, Regret, and Pain

This article explores the emotional journey of navigating betrayal by someone you deeply trusted. It delves into the pain of realizing you were just an option, not a priority, and offers insights on accepting reality, moving forward, and ultimately finding true love that transcends disappointment.
cheating quotes In Malayalam
1.ആത്മാർഥമായി സ്നേഹിച്ചതിനുള്ള ശിക്ഷ ഇന്ന് ഞാൻ അനുഭവിക്കുന്നു.
2.നീ എന്ന ഒറ്റ ബിന്ദുവിൽ നിന്ന് ഞാൻ എന്ന ഒറ്റപെടലിലേക്കുള്ള യാത്രയിലാണ് ഞാൻ.
3.എന്റെ ഏറ്റവും മികച്ചത് ഞാൻ നിനക്ക് നൽകിയിരുന്നു എന്നിട്ടും....
4.നിന്റെ കൂടെ ഉള്ള ഓരോ നിമിഷവും ഞാൻ ആസ്വദിച്ചിരുന്നു, ഞാൻ മാറിയതും നിനക്ക് വേണ്ടിയാണ് പക്ഷെ....
5.ഇന്നും നിന്റെ ഓർമ്മകൾ വിട്ടുപോകുന്നില്ല.
6.അത്രമേൽ സ്നേഹിച്ചതുകൊണ്ടാകാം മറക്കാൻ പറ്റാത്തത്.
7.അടുത്തപ്പോൾ അറിഞ്ഞില്ല അകലേണ്ടിവരുമെന്ന്.
8. അടുക്കുംതോറും ഹരമായിരുന്നു പക്ഷെ വേർപിരിയാനാണ് വിധി.
9. ഈ സങ്കടവും കടന്നുപോകും.
10. സ്നേഹവും പരിചരണവും ഒരിക്കലും പിടിച്ചുവാങ്ങാൻ ശ്രമിക്കരുത്. അതിൽ ആത്മാർത്ഥത ഉണ്ടാവില്ല.
11. അത്രമേൽ സ്നേഹിച്ചതുകൊണ്ടാവാം നീ എന്നെ ഉപേക്ഷിച്ചുപോയത്.
12. കണ്ണീരിന്റെ വില അറിയിച്ചു തന്നത് നീ ആണ്.
13. നീ എന്നെ വിട്ടുപോയപ്പോഴാണ് നീ എനിക്കാരായിരുന്നെന്ന് ഞാൻ തിരിച്ചറിയുന്നത്.
14. നമ്മളെ വേണ്ടാത്തവരെ എത്രനാൾ പിടിച്ചുനിർത്താൻ കഴിയും..... അങ്ങനെ പിടിച്ചു വാങ്ങുന്ന സ്നേഹം നിലനിൽക്കുമോ?
15. തിരിച്ചു കിട്ടാത്ത സ്നേഹം മനസ്സിൽ എപ്പോഴും നീറിക്കോണ്ടിരിക്കും.
16. എല്ലാ ബന്ധങ്ങളുടെയും വിജയം പരപ്സര വിശ്വാസമാണ്.
17. മനഃപൂർവം ഒഴിവാക്കുകയാണെന്ന് തിരിച്ചറിഞ്ഞാൽ പിന്നെ ആ ബന്ധത്തിൽ തുടരരുത്.
18. ഒരു മുറിഞ്ഞ ഹൃദയം മാത്രമാണെനിക്കിന്ന് സ്വന്തം.
19. തെറ്റിദ്ധാരണകൾ മാത്രം മതി ഒരു ബന്ധം നശിക്കാൻ. 
20.തെറ്റിദ്ധാരണകൾക്ക് ഒരു ബന്ധത്തെ നശിപ്പികാൻ പറ്റും അല്ലേ?
21. എന്റെ എല്ലാം സന്തോഷത്തിനും സങ്കടത്തിനും കാരണം നീ മാത്രമായിരുന്നു, എന്റെ ലോകം നിന്നിലേക്ക് ചുരുങ്ങിയിരുന്നു. പക്ഷെ നിനക്ക് ഞാനാരായിരുന്നു?
22.മരണത്തിനുപോലും നിന്നെ എന്നിൽ നിന്നുപിരിക്കാൻ കഴിയില്ലെന്നു ഞാൻ വിശ്വസിച്ചിരുന്നു. പക്ഷെ നിന്നെ മനസിലാക്കാൻ ഞാൻ വൈകിപ്പോയി.
23. ഒരിക്കൽ നീ പറഞ്ഞു നീ എന്റേതുമാത്രമാണെന്ന്... പക്ഷെ ഇപ്പോഴോ 
24. അർഹത ഇല്ലാഞ്ഞിട്ടും സ്നേഹിച്ചുപോയി എന്റെ മാത്രം തെറ്റുതന്നെ.
25. മുറിയിൽ വീണ്ടും വീണ്ടും ഉറുമ്പുകടിക്കുമ്പോഴുണ്ടാകുന്ന വേദനപോലെ നിന്റെ ഓർമ്മകൾ എന്നെ പിന്തുടർന്നുകൊണ്ടേയിരുന്നു.... മരണമില്ലാതെ.
26. സങ്കടമുണ്ട് പക്ഷെ പരാതിയോ പരിഭവമോ ഇല്ല. നീ ഒരു നല്ല ഓർമയായി എന്നും കൂടെ ഉണ്ടാവും.
27. നടന്നതെല്ലാം യഥാർത്ഥ്യമാണെന്ന് ഇന്ന് ഞാൻ തിരിച്ചറിയുന്നു. പക്ഷെ അറിയാത്ത ഒരു കാര്യം.... നീ എന്തു നേടി?
28. സത്യം മനസിലാകാതെ നീ പോയി, തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ ഞാനും കാത്തിരിക്കുന്നു. നിനക്ക് വേണ്ടി മാത്രം.
29. സ്നേഹം ഒരിക്കലും അഭിനയിക്കരുത് അത് നിങ്ങളെ സ്നേഹിക്കുന്നവരോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ്.
30. ചതിക്കപ്പെടാൻ ഞാൻ നിന്നുതന്നിട്ടല്ലേ നീ എന്നെ പറ്റിച്ചത് എന്നോർക്കുമ്പോഴാണ്...
31. ഒടുവിൽ ഞാൻ തിരിച്ചറിയുന്നു മൗനമാണ് നല്ലത് അല്ലെങ്കിൽ അവസാനം തെറ്റു മുഴുവൻ എന്റേത് മാത്രമായേനെ.
32. എത്ര മണിക്കൂറുകൾ സംസാരിച്ചാലും മതിയാവില്ലായിരുന്നു. പിന്നെ പിന്നെ സംസാരിക്കുന്നതേ നീ വെറുത്തു തുടങ്ങി.
33. ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യം ഞാൻ  നിനക്ക് ആരുമായിരുന്നില്ലേ?
34. മറ്റൊരാളെ കിട്ടിയപ്പോൾ നീ എന്നെ മറന്നുവല്ലേ?
35. എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചത് നീയാണ് പക്ഷെ ഇന്നെന്റെ സ്വപ്നത്തിൽ പോലും നീ വരരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു.
36. ഓരോ വീഴ്ചയിലും ഞാൻ പഠിക്കുന്നു, നിഴലിനെ പോലും വിശ്വസിക്കരുത്.
37. അമിതമായ സ്നേഹം ആപത്താണ് കാരണം അവരുടെ ചെറിയൊരു അവഗണനപോലും നമുക്ക് താങ്ങാനാവില്ല.
38. ഇങ്ങോട്ട് എങ്ങനെ ആണോ അങ്ങോട്ടും അങ്ങനെ മതി എന്നു തീരുമാനിച്ചാൽ തീരാവുന്നതേ ഉള്ളു ഏതു ബന്ധവും.
39. "നീ എത്ര മാറിപ്പോയി " എന്ന് നീ എന്നോട് ചോദിച്ചില്ലേ മാറ്റിയത് നീ ആണെന്ന് അറിയാതെപോയോ?
40. ഒഴിവാക്കാൻ ഒരുപാട് കാരണങ്ങൾ നിനക്കുണ്ടായിരുന്നു.... നിന്നെ സ്നേഹിക്കാൻ എനിക്ക് ഒന്നും വേണ്ടിയിരുന്നില്ല.
41. എന്റെ ഏകാന്തതയെ മാറ്റിയത് നീയാണ് ഇപ്പോൾ എന്നെ അതിലേക്ക് തള്ളിയിട്ടതും നീ തന്നെ.
42. തോൽക്കാൻ ഞാൻ പേടിച്ചിരുന്നു പക്ഷെ തോല്പിച്ചത് നീയാണെന്നറിഞ്ഞപ്പോഴാണ് ഞാൻ ശരിക്കും തോറ്റുപോയത്.
43. എന്നെ ഇഷ്ടമാണെന്ന കള്ളത്തിലാണ് എന്റെ തകർച്ച തുടങ്ങിയത്.
44.സ്വന്തമാക്കണമെന്ന്  ആഗ്രഹിച്ചിരുന്നു, എന്റേതാണെന്ന് അഹങ്കരിച്ചിരുന്നു, പക്ഷെ എന്നെ മടുക്കുമെന്ന് അറിഞ്ഞില്ല.
45. വേണ്ട എന്ന് ഒരിക്കൽ മനസിനെ പറഞ്ഞുപഠിപ്പിച്ചതാണ് പക്ഷെ ഇപ്പോൾ കൂടെ ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നു.
46. എന്നെ മാറ്റി മറ്റൊരാളെ കൂടെ കൂട്ടിയപ്പോൾ നീ ഓർത്തില്ലേ നീ എനിക്ക് ആരായിരുന്നെന്ന്.
47. ഞാൻ തിരക്കിലാണെന്ന വാക്ക് ശീലമായപ്പോൾ തുടങ്ങിയതാണ് നാം തമ്മിലുള്ള അകൽച്ച
48. ബന്ധങ്ങൾ പലത്തുള്ളവർക്ക് ആത്മാർത്ഥ പ്രണയത്തിന്റെ വിലയറിയണമെന്നില്ല.
49. നീ പോയപ്പോൾ എന്റെ ഹൃദയം കൂടി കൂടെ കൊണ്ടുപോയി.
50. ഒടുവിൽ ഓർമയായി മാറാൻ മാത്രമായി തുടങ്ങുന്ന ചിലതുണ്ട്.
51. എനിക്കുള്ളതാണെങ്കിൽ അവസാനം വരെ കൂടെയുണ്ടാകും.

When you realize that the person you trusted most was cheating on you and you were just one of their options, accept reality and move on. Remember that true love never truly ends

Conclusion:

This article serves as a wellspring of inspiration for navigating the complexities of love and betrayal. Its poignant reflections, including the core message: "When you realize that the person you trusted most was cheating on you and you were just one of their options, accept reality and move on," can be distilled into meaningful quotes for sharing on social media, sparking conversations and offering solace to others who may be experiencing similar emotions. Whether you're seeking words to express your own journey of heartbreak and healing, or simply want to offer support and encouragement to a friend, these quotes can serve as a powerful tool for connection and understanding. Remember, even in the face of disappointment, true love endures.

Post a Comment

Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.