Pushpa Full Movie Review Malayalam ⭐⭐⭐⭐ 4/5
മലയാളികൾ അടക്കമുള്ള അല്ലു അർജുൻ ഫാൻസ് ആകാംഷയോടെ കാത്തിരിക്കുന്ന പുഷ്പ മൂവി ഇന്നു റിലീസ് ചെയ്തു.
FILM RELEASE DATE17-12-2021
FILM REVIEW
ലോകം മുഴുവൻ ഉള്ള അല്ലു അർജുൻ ഫാൻസ് അത്യധികം ആകാംഷയോടെ കാത്തിരുന്ന പുഷ്പ മൂവി ഇന്ന് അഞ്ചു ഭാഷകളിൽ റിലീസ് ചെയ്തു. ഒരു മികച്ച അല്ലു അർജുൻ ചിത്രമാവുമെന്ന പ്രതീക്ഷ ഒട്ടും തന്നെ തകർക്കാത്ത മൂവി ആണ് ഇത്. എല്ലാവരും വണ്ടർ അടിച്ചു പോകുന്ന രീതിയിൽ ആണ് അല്ലു അർജുൻ സ്ക്രീനിൽ എത്തിയിരിക്കുന്നത്. നമ്മുക്ക് അറിയാവുന്നവത് പോലെ ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു ഗെറ്റ് അപ്പ്‌ലും മേക്ക് ഓവലുമാണ് അല്ലു അർജുൻ പുഷ്പയിൽ എത്തുന്നത് എന്നതാണ്.
ആദ്യ മ്യൂസിക് പുറത്ത് വന്നത്തോടെത്തന്നെ പുഷ്പ വളരെ അധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സിനിമയുടെ ഹൈക്ക് ഒരുപാട് ഉയർന്നിരുന്നു. എന്നാൽ രണ്ടും മൂന്നും നാലും പാട്ടുകൾ തുടരെ റിലീസ് ആയതോടെ അത് സിനിമയെ നെഗറ്റീവ് ആയി ബാധിക്കാൻ തുടങ്ങി. സിനിമയിൽ സോങ്‌സ് മാത്രമേ ഉള്ളു എന്ന രീതിയിൽ ഒരു പ്രതികരണം പ്രേക്ഷകരിൽ നിന്നും വരുകയും ആദ്യത്തെ ഹൈക്ക് കുറച്ചു കുറയുകയും ചെയ്തു. എന്നാൽ ഇന്നു മൂവി റിലീസ് ആയതോടെ അത്തരം നെഗറ്റീവ് കമെന്റുകൾ എല്ലാം മാറ്റിമറിച്ചു വീണ്ടും സിനിമയുടെ റീച് കൂടിയിക്കുന്നു. അത്രയും ഗംഭീരമായ സിനിമ ആണ് സംവിധായാകനായ സുകുമാർ ഒരുക്കിയിരിക്കിന്നത്.
ലോറി ഡ്രൈവർ ആയ പുഷ്പ രാജ് എന്ന കഥാപത്രമായാണ് സിനിമയിൽ അല്ലു എത്തുന്നത്. നായികയായി രഷ്മികയും. വില്ലനായി നമ്മുടെ ഫഹദ് ഫാസിൽ എത്തുന്നു എന്ന പ്രത്യേകതയും ഈ ചലച്ചിത്രത്തിനുണ്ട്. ചിത്രം 2021 ഡിസംബർ 17 ന് 5 ഭാഷകളിൽ ആയി റിലീസ് ചെയ്യും.
ചിത്രത്തിന്റെ ആദ്യ പകുതി അതി ഗംഭീരമായി നിർത്തി സെക്കന്റ് പകുതിയിൽ അല്ലുഅർജുൻ മികച്ച അഭിനയം കാഴ്ച വക്കുന്നു എല്ലാ തരം പ്രേക്ഷകർക്കും ഇഷ്ട്ടപെടുന്ന രീതിയിലാണ് പുഷ്പ ചിത്രീകരിച്ചിരിക്കുന്നത്. സസ്‌പെൻസ് പുറത്തു വിടുന്നില്ല എല്ലാവരും കണ്ടുതന്നെ ആസ്വദിക്കുക
മികച്ചത്
- അല്ലുഅർജുൻ അതി ഗംഭീരമായി അഭിനയിച്ചിരിക്കുന്നു
- ട്വിസ്റ്റ് നന്നായി വന്നിട്ടുണ്ട്
മോശമായത്
- സോങ്ങുകളും ബാഗ്രൗണ്ട് മ്യൂസിക്കും മികച്ചതായി തോന്നിയില്ല
DETAILS
- Directed by - SUKUMAR
- Produced by - Naveen yertheni, Y. Ravi.Sankar
- Starring - Allu arjun, Reshmika, Fahad Fazil
- Music by - Devi Sri Prasad
- Cinematography-Miroslaw kuba Brozek
- Edited by- karthika srinivas
- Release date -17/12/2021
- Country - India
- Language - Telugu, Malayalam, Tamil, Kannada and hindi
MOVIE TRAILER
OUR RATING
⭐⭐⭐⭐ 4/5