കാർത്തികേയ 2 സെപ്റ്റംബർ 23ന്

നിഖിൽ സിദ്ധാർഥ് നായകനാകുന്ന കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ റിലീസ് ചെയ്യും. അനുപമ പരമേശ്വരൻ നായികയാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ചന്തുവാണ്.ടീസർ ലിങ്ക് :https://youtu.be/h-0pLaixGt0