ഡിസംബറിൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങളിൽ ഏതെല്ലാമാണ് നിങ്ങൾ കാണാനിരിക്കുന്നത്, മലയാളത്തിന്റെ സ്വന്തം മോഹൻലാലും, അല്ലുഅർജ്ജുനും, ടോവിനോയും കൂടെ സ്‌പൈഡർമാൻ സീരീസും ഒന്നിക്കുന്ന ഡിസംബർ മാസത്തിൽ നിങ്ങൾ ഏത് സിനിമ കാണാനാണ് കാത്തിരിക്കുന്നത്.
വരാനിരിക്കുന്ന ഒട്ടനവധി മലയാളം ചിത്രങ്ങളും ബ്രഹ്മാണ്ഡ ചിത്രങ്ങളായ യാഷ് നായകനായ കെജിഫ് 2, jr എൻ ടി ആർ, ചരൻ എന്നിവർ നായകനായ രാജമൗലി ചിത്രമായ RRR, സൂര്യ നായകനായ എതിർക്കും തുനിന്തവാൻ, വിക്രം ചിത്രമായ മഹാൻ എന്നിവയെല്ലാം കേരളത്തിലെ തിയേറ്ററുകളുടെ പ്രശ്നങ്ങൾ ഇല്ലാതാക്കുമെന്ന് ഉറപ്പാണ്. നിങ്ങൾ ഏതെല്ലാം പടങ്ങൾക്കുവേണ്ടിയാണ് കാത്തിരിക്കുന്നതെന്ന് വോട്ട് ചെയ്തറിയിക്കുക