Who is the king of Mollywood Vote Now Click Here!

Latest Heartwarming Valentine’s Day Quotes

Celebrate love with heartfelt Valentine's Day quotes in malayalam. Find the perfect words to express your feelings to your partner or someone special

Valentine's day quotes in Malayalam 2025

We always says that, there is no need for a special day to celebrate love but still valentine's day is special for everyone who is in love. Here is some Malayalam  valentine's love quotes to express your unconditional love towards him or her.

Valentine's day quotes in Malayalam
1. നിന്നെ കണ്ട നാൾ മുതൽ എന്താണ് പ്രണയമെന്ന് തിരിച്ചറിഞ്ഞു.
2. കണ്ടപ്പോൾ മിണ്ടാൻ കൊതിച്ചു, മിണ്ടിയപ്പോൾ തോന്നി എന്റേതാണെന്ന്.. ഇന്നെന്റേത് മാത്രം.
3.സ്നേഹമെന്താണെന്ന്  പഠിപ്പിച്ചത് നീ മാത്രമാണ്.
4. നിന്റെ കൂടെയുള്ള ഓരോ നിമിഷവും ഞാൻ സന്തോഷവാനാണ്.
5. എനിക്കുന്നുവരെ കിട്ടിയതിൽ ഏറ്റവും മൂല്യമുള്ള സമ്മാനം നീ മാത്രമാണ്.
6. നിന്നോടുള്ള വാക്കുകൾക്കതീതമാണ്. ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നതിൽ മാത്രം ഒതുങ്ങാതത്.
7. ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നതിൽ എല്ലാം ഉൾപെടും, എല്ലാ അർത്ഥത്തിലും ഞാൻ നിന്നെ സ്നേഹിക്കുന്നു, ഒരിക്കലും മരിക്കാത്ത പ്രണയം.
8. ഞാൻ ഏറ്റവും കൂടുതൽ കാണാൻ ഇഷ്ടപെടുന്ന മുഖം നിന്റെയാണ്, നിന്റെ ശബ്ദത്തേക്കാൾ മനോഹരമായതൊന്നും ഞാൻ കേട്ടിട്ടില്ല. നിന്റെ ചിരിയോളം ഭംഗി മറ്റൊന്നിന്നുമില്ല.... ഇതിലെല്ലാം ഉപരി നീ എന്ന നിന്നെ ഞാൻ ഇഷ്ടപെടുന്നു.
9. എത്ര അകലെയാണെങ്കിലും എന്നും ഏറ്റവും അരികിലുള്ളത് നീ തന്നെയാണ്.
10. നീ എന്റേതാണ് നിന്റെ സന്തോഷവും സങ്കടവും എന്റേതുമാണ്. ഞാൻ നീ തന്നെയാണ്. 
11. നിന്റെ കണ്ണുകൾ നിന്നെക്കാൾ കൂടുതൽ എന്നോട് സംസാരിക്കുന്നു. നീ പറയാതെ തന്നെ നിന്നെ എനിക്ക് കേൾക്കാം, കാണാതെ തന്നെ മനസ്സിലാക്കാം, അത്രത്തോളം നിന്നെ ഞാൻ അറിയുന്നു.
12. നിന്നോടുള്ള പ്രണയത്തിന്റെ ലഹരിയോളം മറ്റൊന്നും ആകർഷിച്ചിട്ടില്ല. നിന്റെ പ്രണയത്തിന്റെ അടിമയാകുമെന്നു ഞാനും വിചാരിച്ചില്ല.
13. എല്ലാം പ്രണയവും മനോഹരമാണ് പക്ഷെ എനിക്കേറ്റവും പ്രിയപ്പെട്ട പ്രണയകഥ നമ്മുടേത് മാത്രമാണ്.
14. യഥാർത്ഥ പ്രണയത്തിന് നിന്റെ അതേ രൂപമാണ്.
15. നഷ്ടപ്പെട്ടുപോകുമോ എന്ന പേടിയിൽ ശക്തമായതാണ് നിന്നോടുള്ള പ്രേമം.
16. എന്നിൽ ഒരാളെ ഇത്രത്തോളം സ്നേഹിക്കാൻ പറ്റുന്ന പ്രണയിനി ഉണ്ടെന്ന് മനസിലാക്കിത്തന്നത് നീയാണ്.
17. നിന്റെ വാക്കൊന്ന് ഇടറിയാൽ ഉടയുന്നത് എന്റെ മനസ്സാണ്.
18. ഞാൻ കാരണം നീ സന്തോഷിക്കുമ്പോഴുണ്ടാകുന്ന ഹരം മറ്റൊന്നിലും കണ്ടെത്താൻ പറ്റിയിട്ടില്ല.
19. എത്ര പിണങ്ങിപോയാലും മിണ്ടാതിരുന്നാലും ഇട്ടിട്ട് പോവില്ലെന്ന് പരസ്പരം അറിയുന്നതാണ് നമ്മുടെ ബന്ധത്തിന്റെ അടിത്തറ.
20. നിനക്ക് വിഷമമായെന്ന തോന്നലിൽ അലിഞ്ഞില്ലാതാകുന്നതാണ് എന്റെ എല്ലാ പരിഭവങ്ങളും.
21. പരസ്പരം ആരാണ് കൂടുതൽ സ്നേഹിക്കുന്നതെന്ന് ഇതുവരെ കണ്ടെത്താനെ കഴിഞ്ഞില്ല.
22. അത്രമേൽ അടിയുറച്ച സ്നേഹബന്ധമായതിനാലാവം കൊല്ലങ്ങൾ കഴിഞ്ഞുപോയത് അറിയാഞ്ഞെ 
23. മറ്റൊന്നും പ്രതീക്ഷിക്കാതെ നിഷ്കളങ്കമായ നിന്റെ സ്നേഹത്തിനു മുന്നിലെ ഞാൻ ഇന്നുവരെ തോറ്റിട്ടുള്ളു. വലന്റൈൻ ദിനാശംസകൾ പ്രിയേ.
24. ഇന്നും പതിനാറിന്റെ ചെറുപ്പം ഉള്ളിൽ സൂക്ഷിക്കുന്ന, ചുറുചുറുക്കുള്ള പയ്യനാണ് നീ, നിന്റെ സ്നേഹവും കുട്ടികളികളും എന്നെ എന്നും നിന്നിലേക്കടുപ്പിക്കുന്നു.
25. നിന്നെ വിട്ടുപോകുന്നത് ഇന്നെനിക്ക് ചിന്തിക്കാനെ പറ്റില്ല അത്രയും ആഴത്തിൽ നീ എന്നിൽ വേരു പടർത്തിയിരിക്കുന്നു.
26.  ഒന്നിച്ചു ഒരേദിശയിൽ നോക്കാൻ കഴിയണം എന്നൊക്കെ പറയുന്നത് വെറുതെയാണെന്നെ വിത്യസ്‌ത ഇഷ്ടങ്ങൾ ഉള്ളവർക്കും ആത്മാർഥമായി പ്രണയിക്കാം.
27. നീ എന്നെ പ്രോത്സാഹിപ്പിച്ചതുപോലെ ഒപ്പം നിൽക്കുന്നപോലെ മറ്റാരും എന്റെ കൂടെ ഉണ്ടായിരുന്നില്ല. ലവ് യൂ.
28. നിന്റെ കളങ്കമില്ലാത്ത സ്നേഹമാണ് എന്റെ ഏറ്റവും വലിയ പ്രോത്സാഹനം.
29. എന്റെ വിജയത്തിനു പിന്നിൽ എന്നെ സ്നേഹിക്കുന്ന, മനസ്സിലാക്കിയ നീ മാത്രമാണ്.
30. നിന്റെ കണ്ണൊന്നു നിറഞ്ഞപ്പോൾ പിടഞ്ഞത് എന്റെ മനസ്സാണ്, അന്നാണ് എനിക്കു നിന്നോടുള്ള പ്രണയം എനിക്കു മനസിലായതും. പിന്നീട് ഒരിക്കലും ആ കണ്ണുനിറയാൻ ഞാൻ സമ്മതിച്ചിട്ടില്ല. എന്റെ പ്രണയത്തിന് Valentine's day ആശംസകൾ.
31. ഇനി എന്റേതുമാത്രമാണെന്ന തിരിച്ചറിവിന്റെ ഉന്മാദത്തിലാണ് ഞാൻ. അവസാനം നിന്നെ ഞാൻ സ്വന്തമാക്കിയിരിക്കുന്നു. എന്നും നിന്നെ ഞാൻ സ്നേഹിക്കും ആത്മാർത്ഥമായി.happy day my all time valentine.
32. നീ ഒരിക്കെ ചോദിച്ചില്ലേ നിന്നെ എന്തുകൊണ്ടാണ് ഇത്രയും സ്നേഹിക്കുന്നെ എന്ന് അതിനുള്ള ഉത്തരം എനിക്കിപ്പോഴും അറിയില്ലെടാ..... ഒന്നുമാത്രം അറിയാം നീ എനിക്ക് എല്ലാമാണ്.
33. കാത്തിരിപ്പിന്റെ സുഖവും ദുഃഖവും ഒരുമിച്ച് അനുഭവിച്ചതുകൊണ്ട് കാലങ്ങൾ കടന്നുപോയതേ അറിഞ്ഞില്ല. 
34. ഒറ്റക്കായിരുന്ന എന്നെ ഒപ്പം കൂട്ടിയത് നീയാണ്, എപ്പോഴും ഒപ്പമുള്ളതും നീ തന്നെ പിന്നെ ഞാൻ എങ്ങനെ നിന്റെയല്ലാതാവും, നിന്റേത് മാത്രമാണ് ഞാൻ എന്നും.
35. നിന്നോളം മറ്റൊന്നും എന്നെ മോഹിപ്പിച്ചിട്ടില്ല, നിന്നോളം എന്നിൽ ആഴ്ന്നിറങ്ങിയ മറ്റൊന്നില്ല. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നിന്നെ ഞാൻ സ്നേഹിച്ചുകൊണ്ടേയിരിക്കും.
36. കാണാതിരിക്കാൻ വയ്യെന്റെ ജീവനെ അത്രയും ഞാൻ നിന്നെ സ്നേഹിച്ചുപോയി.
37. അത്രമേൽ പ്രിയപ്പെട്ട ഒരാളാണ് നീ, പ്രാണനും വെളിച്ചവും നീ തന്നെ, വിധി ഒരുമിപ്പിച്ചത്, എന്നും പ്രിയപ്പെട്ടത്.
38. നീ എന്റേതാണെന്ന് നീ പറയുന്നത് കേൾക്കാൻ എന്തു രസമാണെന്നോ അത്രയും കേൾക്കാൻ കൊതിച്ച കാര്യമാണത് അതിന്റെ മൂല്യവും ഞാൻ തിരിച്ചറിയുന്നു.
39. നീയും ഞാനും എന്നത് മാറി നമ്മളാവുന്ന നിമിഷം കാത്തിരിക്കുന്നു ഞാൻ.
40. നിന്റെ ചുറ്റുമുള്ള കാറ്റിനുപോലും എന്തൊരു പ്രണയമാണ്, ഭംഗിയാണ്, നിനക്ക് പകരമാകാൻ മറ്റാർക്കും പറ്റില്ല.
41. ഏത് പ്രതിസന്ധിയിലും വീഴ്ചയിലും കൂടെ നിനക്ക് ഞാനും എനിക്ക് നീയ്യും ഉണ്ട് അതാണ് ഏറ്റവും വലിയ ആശ്വാസം.
42. ഇഷ്ടപ്പെടുന്നവർ കൂടെ ഉണ്ടെങ്കിലെ ഏത് നിമിഷവും ആസ്വദിക്കാൻ പറ്റു.
43. നിനക്ക് എന്നോട് പ്രണയമാണോ? അല്ല നീ എന്റെ പ്രാണനാണ്. ഒരു നിബന്ധനയുമില്ലാതെ ഒരു വാക്ദാനവും നൽകാതെ പ്രണയിച്ചുകൊണ്ടേയിരിക്കുന്നു പ്രാണനെ പോലെ.
44. എല്ലാ പകലും രാത്രിയും തുടങ്ങുന്നതും അവസാനിക്കുന്നതും നിന്നിലാണ്. നീ ഇല്ലാത്ത ഒരു ദിവസവും എന്നിലില്ല. എന്റെ ജീവനേക്കാൾ വലുതാണ് എനിക്ക് നീ.
45. നിന്റെ പ്രണയത്തിന്റെ ആഴവും പരപ്പും അറിയുന്ന ഓരോ ചെറിയ കാര്യങ്ങളും ഞാൻ ആസ്വദിക്കുന്നു. ആ ആഴങ്ങളിൽ നീന്തിതുടിക്കാനാണ് എനിക്കെന്നും പ്രിയം 
46. ഒപ്പം ഇല്ലാത്തപ്പോഴാണ് എപ്പോഴും കൂടെ വേണമെന്ന് തോന്നൽ തുടങ്ങിയത്.
47. ബാഹ്യ സൗന്ദര്യത്തെ സ്നേഹിക്കുന്നവർ കരണമൊന്നുമില്ലാതെ ഉപേക്ഷിച്ചേക്കാം പക്ഷെ ഹൃദയം കൊണ്ട് സ്നേഹിക്കുന്നവർ എന്നും കൂടെ ഉണ്ടാവും 
48. നിന്നെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു. നീ എന്നെ ഓർക്കുന്നില്ലേ എന്നുമാത്രമേ ഇപ്പൊ എന്റെ ചിന്തയിലുള്ളു... നിനക്കും അതേ ചിന്തയാണല്ലേ.
49. നിന്നോളം നിന്നെ ഞാൻ സ്നേഹിക്കുന്നു.
50. എന്റെ പ്രണയത്തിന് സന്തോഷകരമായ ഒരു valentine day ആശംസിക്കുന്നു.

Conclusion:

We always say that love doesn’t need a special day to be celebrated, yet Valentine’s Day remains special for everyone in love. It's a beautiful occasion to express your deepest emotions and make your partner feel cherished. Here are some of the latest Malayalam Valentine’s love quotes to help you express your unconditional love for him or her in the most heartfelt way. ❤️

Post a Comment

Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.